April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂരിലെ കൂട്ടമരണം; കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ അമിതമായി ഉറക്കഗുളിക കലര്‍ത്തി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂരിലെ കൂട്ടമരണം; കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ അമിതമായി ഉറക്കഗുളിക കലര്‍ത്തി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By on May 25, 2023 0 67 Views
Share

കണ്ണൂര്‍ ചെറുപുഴയിലെ കൂട്ടമരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ചെറിയ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ അമിതമായി ഉറക്കഗുളിക കലര്‍ത്തി എന്നും ശ്രീജയുടേതും ഷാജിയുടേതും മൂത്ത മകൻ സൂരജിന്റേതും തൂങ്ങിമരണം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *