പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
ദുബൈ : യുഎഇയുടെ ഹരിത നഗരമായ അൽ ഐനിലേക്ക് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പെരുന്നാൾ സഹൃദ യാത്ര ‘റിഹലത്ത് ഈദ്’ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര രിഹലത്ത് ഈദിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സൗഹൃദയാത്രയുടെ ചെയർമാൻ മുനീർ ഐക്കോടിച്ചി കോർഡിനേറ്റർമാരായ ബഷീർ കാവുംപടി, ഷംസീർ അലവിൽ, സലാം എലാങ്കോട് നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ ടി പി അബ്ബാസ് ഹാജി, ജാഫർ […]
Read More