July 28, 2026
  • July 28, 2026
Breaking News
  • Home
  • Uncategorized
  • മത്സ്യത്തൊഴിലാളി യൂണിയൻ CITU പ്രവർത്തക കൺവൻഷൻ

മത്സ്യത്തൊഴിലാളി യൂണിയൻ CITU പ്രവർത്തക കൺവൻഷൻ

By on October 23, 2025 0 106 Views
Share

കണ്ണൂർ : മത്സ്യത്തൊഴിലാളി യൂണിയൻ CITU ജില്ലാ പ്രവർത്തക കൺവൻഷൻ കണ്ണൂർ സി.കണ്ണൻ സ്മാരക മന്ദിരത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ CITU സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി.സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലിൽ റയീസ്, കെ.രാജീവൻ, എം.ചന്ദ്രൻ, എ.രാജേഷ്, കെ.കവിത തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ.പി.ശ്രീനാഥ് സ്വാഗതം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *