May 9, 2026
  • May 9, 2026
Breaking News
  • Home
  • Uncategorized
  • സൗദിയില്‍ ‘സെഞ്ച്വറിയടിച്ച്’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആയിരത്തോട് അടുത്ത് കരിയര്‍ ഗോളുകള്‍

സൗദിയില്‍ ‘സെഞ്ച്വറിയടിച്ച്’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആയിരത്തോട് അടുത്ത് കരിയര്‍ ഗോളുകള്‍

By on May 9, 2026 0 5 Views
Share

Cristiano Ronaldo and Sadio Mane

സഊദി പ്രൊ ലീഗില്‍ മിന്നും പ്രകടനം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നൂറം ഗോള്‍ നേട്ടം. കഴിഞ്ഞ ദിവസം അല്‍ ഷബാബിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിച്ചിരുന്നു. സെനഗല്‍ താരം സാഡിയോ മനെ പതിനഞ്ചാം മിനുട്ടില്‍ സാഡിയോ മനെയുടെ ക്രോസിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നൂറാം ഗോള്‍. ഇതോടെ കരിയറില്‍ പോര്‍ച്ചുഗീസ് താരത്തിന് 971 ഗോളുകളായി. പ്രോ ലീഗിന്റെ ഈ സീസണില്‍ തന്റെ 26-മത്തെ ഗോള്‍ കൂടിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. അല്‍ ഷബാബുമായുള്ള ജയത്തോടെ ജയത്തോടെ അല്‍ ഹിലാലിനേക്കാള്‍ അഞ്ച്‌പോയിന്റ് ലീഡ് സ്വന്തമാക്കാന്‍ അല്‍ നസറിനായി. നിലവില്‍ 32 മത്സരങ്ങളില്‍ നിന്നായി 82 പോയിന്റുകളാണ് അല്‍ നസറിനുള്ളത്.

Leave a comment

Your email address will not be published. Required fields are marked *