May 13, 2026
  • May 13, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂർ :കേരളറിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു ) ജില്ലാ സമ്മേളനം ജൂലൈ രണ്ടാം വാരം മാഹിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു

കണ്ണൂർ :കേരളറിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു ) ജില്ലാ സമ്മേളനം ജൂലൈ രണ്ടാം വാരം മാഹിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു

By on May 13, 2026 0 20 Views
Share

കണ്ണൂർ :കേരളറിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു ) ജില്ലാ സമ്മേളനം ജൂലൈ രണ്ടാം വാരം മാഹിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു .പയ്യന്നൂർ, കണ്ണൂർ, മാഹി, തളിപ്പറമ്പ്, പേരാവൂർ, തലശ്ശേരി, മേഖലകളിൽ വാർഷിക പൊതുയോഗം നടക്കും. ജൂൺ ഒന്നിനും മുപ്പതിനുമിടയിൽ സോൺ വാർഷിക കൗൺസിലുകൾ പൂർത്തീകരിക്കുകയും ജൂലൈ രണ്ടാം വാരം ജില്ലാ സമ്മേളനം മാഹിയിൽ വച്ച് നടക്കും. യോഗത്തിൽ സംസ്ഥാന ട്രഷറർ ടി.ഡി രഗീഷ് രാജ , ജെയിംസ് ഇടപ്പള്ളിൽ, സന്ദീപ് കണ്ണാടിപ്പറമ്പ , കെ.വി അബ്ദുൾ റഷീദ് തളിപ്പറമ്പ്, ഉസീബ് ഉമ്മലിൽ, പ്രശാന്ത് മാഹി, ദിജേഷ് പേരാവൂർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *