April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്‌ തലശ്ശേരി റയിൽവേ സ്റ്റേഷൻ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിർമ്മിക്കുന്നു.ഇതിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു.

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്‌ തലശ്ശേരി റയിൽവേ സ്റ്റേഷൻ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിർമ്മിക്കുന്നു.ഇതിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു.

By on June 19, 2025 0 177 Views
Share

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്‌ തലശ്ശേരി റയിൽവേ സ്റ്റേഷൻ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിർമ്മിക്കുന്നു.ഇതിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു.റേയിൽവേ സ് സ്റ്റേഷന് സമീപത്തായാണ് വിശാലമായ പൂന്തോട്ടം ഒരുക്കുന്നത്. തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. വരും ദിവസങ്ങളിൽ സമൂഹത്തിന് ആവശ്യമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുളള തയ്യാറെടുപ്പിലാണ് സംഘടന.
ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ രാജേഷ്, ലയൺസ് ഭാരവാഹികളായ
റിനിൽ മനോഹർ, ബോബി സഞ്ജീവ്, മനോഷ് രാജ്, സുരേഷ്ബാബു,
സുമേഷ്, ബബിഷ്, മഹേഷ്‌, ഷലീഷ് കുമാർ, സുജിത്ത് കുമാർഎന്നിവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *