April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

By editor on January 6, 2026
0 41 Views
Share

മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

രണ്ട് ദിവസം മുമ്ബ് സ്ഥിതി വഷളാവുകയായിരുന്നു.

 

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു.

 

2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സർക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *