June 13, 2026
  • June 13, 2026
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി മുഴപ്പിലങ്ങാട് കുളം യൂണിറ്റ് സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ സി.മനോഹരൻ ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി സമിതി മുഴപ്പിലങ്ങാട് കുളം യൂണിറ്റ് സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ സി.മനോഹരൻ ഉദ്ഘാടനം ചെയ്തു

By on June 9, 2026 0 78 Views
Share


മുഴപ്പിലങ്ങാട് :വ്യാപാരികൾ സാമൂഹ്യ പ്രതിഭദ്ധത ഉയർത്തിപ്പിടിക്കുന്നവരാണെന്നും വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.മുഴപ്പിലങ്ങാട്
കുളം യൂനിറ്റ് സമ്മേളനം.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി , ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ സി. മനോഹരൻ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എടക്കാട് ഏരിയ സെക്രട്ടറി
വി.വി. വിനേഷ്, ഏരിയ പ്രസിഡണ്ട് എം.സി.പ്രശോഭ്, ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ പി.വി.രാമകൃഷ്ണൻ ,എം. ലക്ഷ്മണൻ, കെ.ടി. റസാഖ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി : കെ.ശിവദാസൻ (പ്രസിഡണ്ട് )
കെ.ടി. റസാഖ് .(വൈസ് : പ്രസിഡണ്ട് )
എം. ലക്ഷ്മണൻ (സെക്രട്ടറി)
പി.രാജൻ ( ജോ: സെക്രട്ടറി )
ട്രഷറർ : എൻ .പ്രേമൻ(സ്വാഗത് ഹോട്ടൽ )
തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *