June 2, 2026
  • June 2, 2026
Breaking News
  • Home
  • Uncategorized
  • പ്രവേശനോത്സവം വർണ്ണശബളമായി ആഘോഷിച്ചു

പ്രവേശനോത്സവം വർണ്ണശബളമായി ആഘോഷിച്ചു

By on June 2, 2026 0 67 Views
Share

തലശ്ശേരി : മദ്റസത്തുൽ ഇസ്ലാമിയ എൽ. പി സ്‌കൂളിൽ പ്രവേശനോത്സവം വർണ്ണ ശബളമായി ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടത്തി അനുഗ്രഹീതം,സിദ്റ, തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ തുടങ്ങിയ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരങ്ങൾ നൽകി . മാനേജർ സി. എ അബൂബക്കറുടെ അദ്ധ്യക്ഷതയിൽ മാരിയമ്മ വാർഡ് കൗൺസിലർ നൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു . എ.പി അബ്ദുറഹീം, സാഹിർ പാലക്കൽ, റാഷ നിസാർ, സി.ഒ.ടി ഫസൽ,റസിയ ലത്തീഫ്, ഫാറൂഖ് പാലോട്ട്, സാക്കിർ കാത്താണ്ടി, ജാബിർ പി ഒ, പി . പി ഫൈസൽ,നിസാർ പടിപ്പുരക്കൽ, മുനീസ് അറയിലകത്ത്, ഫിറോസ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ഹസ്‌ന കെ സ്വാഗതവും മുഹമ്മദ് .സി .ഒ .ടി നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *