July 18, 2026
  • July 18, 2026
Breaking News
  • Home
  • Uncategorized
  • പുഴയോരം വൃർത്തിയാക്കി മാതൃകയായിഒരു കൂട്ടായ്മ

പുഴയോരം വൃർത്തിയാക്കി മാതൃകയായിഒരു കൂട്ടായ്മ

By on August 18, 2025 0 128 Views
Share

പുഴയോരം വൃർത്തിയാക്കി മാതൃകയായിഒരു കൂട്ടായ്മ .തലശ്ശേരിക്കടുത്ത് എസ്.എൻപുരത്തെ ഇ എം എസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് ഉമ്മൻചിറപുഴയുടെ കൈവഴിയായ എസ് എൻപുരംപുഴയുടെ ഇരുഭാഗങ്ങളും വൃർത്തിയാക്കിയത്. കാട് മൂടി കിടന്ന സ്ഥലങ്ങളാണ് എല്ലാം മറന്ന് എല്ലാവരും ഒത്ത് കൂടി മാലിന്യങ്ങൾ ഉൾപ്പെടെ ഒഴിവാക്കിയത്.ശക്തമായ മഴയും പുഴയിലെ അടി ഒഴുക്കും കാര്യമാക്കാതെയാണ് ഇത്തരം ഒരു പരിപാടി നടന്നത്.ഇ എം എസ് ഓഫീസ് സെക്രട്ടറി ഇ.ജിജേഷിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പനോളി ആണ്ടി, മാണിയത്ത് പ്രശാന്ത് ടി. മനോഹരൻ, രാജീവൻ, രൂപേഷ്.കെ, പ്രവീൺ, എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. എല്ലാത്തിനും നേതൃത്വം വഹിക്കാൻ എരഞ്ഞോളി പഞ്ചായത്ത് മെബെംർ കെ.ഷിംജിത്തും കൂടെ ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *