May 15, 2026
  • May 15, 2026
Breaking News
  • Home
  • Uncategorized
  • ‘ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

‘ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

By on January 28, 2026 0 102 Views
Share

തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്ക പ്പെട്ടവർക്കുള്ള സ്വീകരണം’ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി
പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എ. കെ.ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, റുമൈസ റഫീഖ്, അഡ്വ.കെ.എ.ലത്തീഫ്, എൻ.മഹമൂദ് ,
കെ.സി.അഹമ്മദ്, ഷാനിദ് മേക്കുന്ന്, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, എൻ.മൂസ, കെ.ഖാലിദ്, വി.കെ.ഹുസൈൻ, സുലൈമാൻ കിഴക്കയിൽ, പള്ളിക്കണ്ടി യൂസഫ് ഹാജി, പാലക്കൽ സാഹിർ, അസീസ് വടക്കുമ്പാട്, സി.കെ.പി.മമ്മു,
പി.കെ.യൂസഫ് മാസ്റ്റർ, സി.കെ.പി. റയീസ്, അഡ്വ.ടി.വി.മമ്മൂട്ടി, വിജയകൃഷ്ണൻ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *