July 28, 2026
  • July 28, 2026
Breaking News
  • Home
  • Uncategorized
  • തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം: നഗരസഭകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഒപ്പത്തിനൊപ്പം, പൊതുചിത്രം പുറത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം: നഗരസഭകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഒപ്പത്തിനൊപ്പം, പൊതുചിത്രം പുറത്ത്

By on December 13, 2025 0 160 Views
Share

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ച്‌ അരമണിക്കൂർ പിന്നിട്ടപ്പോള്‍ ആദ്യഫലസൂചനകള്‍ പുറത്ത്.

രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. 154 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണല്‍ തുടങ്ങി പതിനെട്ടാം മിനിറ്റില്‍ തന്നെ ആദ്യ വിജയം പുറത്ത് വന്നു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലാണ് വിജയിച്ചത്. എട്ട് വോട്ടുകള്‍ക്കാണ് വിജയമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.

 

Leave a comment

Your email address will not be published. Required fields are marked *