May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • യങ്ങ് മൈൻഡ്‌സ് ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് കുടുംബസംഗമവും കലാശ്രീ പുരസ്കാര സമർപ്പണവും നടത്തി.

യങ്ങ് മൈൻഡ്‌സ് ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് കുടുംബസംഗമവും കലാശ്രീ പുരസ്കാര സമർപ്പണവും നടത്തി.

By on February 2, 2026 0 65 Views
Share

യങ്ങ് മൈൻഡ്‌സ് ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് മെമ്പർമാരുടെ കുടുംബ സംഗമം ജെ ലിങ്ക് ബിസിനസ്സ് ഹാളിൽ വെച്ച് നടന്നു.
ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ കെ. വി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നാല്പത്തിയഞ്ച് മാപ്പിള പാട്ട് ഗാനങ്ങൾ എഴുതുന്ന അഷറഫ് പി പുന്നൊലിനെ കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു.
വിനോദ് കുമാർ. സി. വി, ബിജു ഫ്രാൻസിസ്, രാം മോഹൻ,പ്രശാന്ത്. ടി.കെ, ഷെനിത്ത് രാജ് എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *