June 13, 2026
  • June 13, 2026
Breaking News
  • Home
  • Uncategorized
  • മാതാവിനൊപ്പം ആയുര്‍വേദ ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു. നാദാപുരത്ത് 25കാരനായ ഡോക്ടര്‍ അറസ്റ്റില്‍

മാതാവിനൊപ്പം ആയുര്‍വേദ ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു. നാദാപുരത്ത് 25കാരനായ ഡോക്ടര്‍ അറസ്റ്റില്‍

By editor on August 19, 2025
0 89 Views
Share

കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയില്‍ ചികിത്സക്കായി മാതാവിനൊപ്പം എത്തിയ 16കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റില്‍.

നാദാപുരം-തലശ്ശേരി റോഡില്‍ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ കല്ലാട്ട് സ്വദേശി മഠത്തില്‍ വീട്ടില്‍ ശ്രാവണ്‍ (25) നെയാണ് നാദാപുരം ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

 

ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയ സമയത്താണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയതിനെത്തുടർന്നാണ് നടപടി

Leave a comment

Your email address will not be published. Required fields are marked *