July 15, 2026
  • July 15, 2026
Breaking News
  • Home
  • Uncategorized
  • മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

By editor on July 15, 2026
0 10 Views
Share

പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പില്‍ കൃഷ്ണകുമാർ-സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.

മുലയൂട്ടുന്നതിനിടെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Leave a comment

Your email address will not be published. Required fields are marked *