May 11, 2026
  • May 11, 2026
Breaking News
  • Home
  • Uncategorized
  • ചാലക്കുടി പഴയ പാലം അടച്ചു; വൻ ഗതാഗതക്കുരുക്ക്, അറ്റകുറ്റപ്പണിക്ക് 20 ദിവസം വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

ചാലക്കുടി പഴയ പാലം അടച്ചു; വൻ ഗതാഗതക്കുരുക്ക്, അറ്റകുറ്റപ്പണിക്ക് 20 ദിവസം വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

By editor on May 11, 2026
0 21 Views
Share

തൃശൂർ: ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രക്കാർ. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലമാണ് ശനിയാഴ്ച അടച്ചത്

ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്. അറ്റകുറ്റപ്പണിക്ക് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളെ ഒരുവരിയാക്കി പുതിയ പാലത്തിലേക്ക് കടത്തിവിടുകയാണ്.

 

.

Leave a comment

Your email address will not be published. Required fields are marked *