June 10, 2026
  • June 10, 2026
Breaking News

സ്വീകരണം നൽകി

By on March 9, 2026 0 130 Views
Share

പുതുചേരി സംസ്ഥാന വക്കഫ് ബോർഡ്‌ ചെയർമാൻ ആയി നിയമിതനായഅഡ്വ.വി പി അബ്ദുൽ റഹ്‌മാനു മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ആക്ടിങ് പ്രസിഡന്റ്‌ അബ്ദുൽ കാദർ, സെക്രട്ടറി ടി കെ വസീം, ട്രഷറർ എ വി യുസുഫ്,വിവിധ മഹല്ല് കമ്മിറ്റി പ്രധിനിധികളായ മമ്മു ഹാജി, ടി സാദിഖ് മാങ്ങാട് ജുമാ മസ്ജിദ്,അഷ്‌റഫ്‌ ഹാജി, ഹുസൈൻ മാസ്റ്റർ പന്തക്കൽ ജുമാ മസ്ജിദ്, വി പി സുബൈർ ഹാജി, ശംസുദ്ധീൻ മഞ്ചക്കൽ ജുമാ മസ്ജിദ്, നാസർ മഡോൾ,റാഷിദ്‌ ന്യൂ മൊയ്‌ദീൻ പള്ളി, നിസ്താർ മൊയിദീൻ പള്ളി, എ വി സിദിക്ക് ഹാജി പുഴിയിൽ ജുമാ മസ്ജിദ്, അഷ്‌ക്കർ സക്കാഫി,റൂബിസ് ചാലക്കര ജുമാ മസ്ജിദ്, അഷറഫ് ഹാജി ചൂടിക്കോട്ടാ മദ്രസ്സ…. എന്നിവർ ചേർന്നു സ്വീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *