June 21, 2026
  • June 21, 2026
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം*

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം*

By editor on June 21, 2026
0 3 Views
Share

*വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം*

തലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം

പെപ്പർ പാലസ് ഓഡിറ്റോറിയത്തിൽ

ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. കാരായി രാജൻ എം.എൽ.എ ക്ക് സ്വീകരണം നൽകി. പ്രസിഡൻ്റ്

ഇല്ല്യാസ് ചാത്താടി അധ്യക്ഷത വഹിച്ചു.

കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, റഫീഖ് കാത്താണ്ടി, കെ.വി. മോഹനൻ, നജ്മ ഹാഷിം, സി.പി.എം നൗഫൽ എന്നിവർ സംസാരിച്ചു.

ടി. ഇസ്മായിൽ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:

ഇല്ല്യാസ് ചാത്താടി (പ്രസി), ടി. ഇസ്മായിൽ (സെക്ര)

എം.എം. അജയൻ (ട്രഷ).

Leave a comment

Your email address will not be published. Required fields are marked *