May 14, 2026
  • May 14, 2026
Breaking News
  • Home
  • Uncategorized
  • യു ഡി എഫ് പുതു യുഗ യാത്ര വിജയിപ്പിക്കും

യു ഡി എഫ് പുതു യുഗ യാത്ര വിജയിപ്പിക്കും

By on February 4, 2026 0 71 Views
Share

തലശ്ശേരി : പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ നയിക്കുന്ന, യു ഡി എഫ് പുതു യുഗ യാത്ര വിജയിപ്പിക്കുന്നതിനുള്ള , തലശ്ശേരി നിയോജക മണ്ഡലം കൺവൻഷൻ എൽ എസ് പ്രഭു മന്ദിരത്തിൽ നടന്നു.
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.
സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ,ബഷീർ ചെറിയാണ്ടി, കെ .സുരേശൻ , സി.കെ.പി മമ്മു,
സി.ജി.തങ്കച്ചൻ , വി.എൻ. ജയരാജ്,
റഷീദ് കരിയാടൻ,അസീസ് വടക്കുമ്പാട്
കെ.ഖാലിദ്, സുലൈമാൻ കിഴക്കയിൽ
എം.പി.അസ്സൈനാർ,വി. രാധാകൃഷ്ണൻ സംസാരിച്ചു.
കൺവീനർ അഡ്വ: സി.ജി.അരുൺ സ്വാഗതവും, സുശീൽ ചന്ത്രോത്ത് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *