July 18, 2026
  • July 18, 2026
Breaking News
  • Home
  • Uncategorized
  • സ :എൻ പ്രകാശാൻ ഒന്നാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

സ :എൻ പ്രകാശാൻ ഒന്നാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

By editor on July 17, 2025
0 194 Views
Share

മുഴപ്പിലങ്ങാട്:

സ :എൻ പ്രകാശാൻ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് എസ് എസ് എൽ സി,പ്ലസ് ടു,യു എസ് എസ് വിജയികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. എം പി ഹാബീസിന്റ അധ്യക്ഷതയിൽ സിപിഎം എടക്കാട് ഏരിയ സെക്രട്ടറി സ :എം കെ മുരളി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു.

സി നിഷാദ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥികളായി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത, അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിശിഷ്ടാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിജു, സംസാരിച്ചു പാർട്ടി ലോക്കൽ സെക്രട്ടറി കെ രത്ന ബാബു,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി വി റോജ. ടി സമീർ എന്നിവർ സംസാരിച്ചു.കെ ലക്ഷ്മണൻ നന്ദി പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *