July 13, 2026
  • July 13, 2026
Breaking News
  • Home
  • Uncategorized
  • മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ളാസ് നടത്തി.

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ളാസ് നടത്തി.

By on July 13, 2026 0 19 Views
Share

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഭാരതീയ ഹ്യുമൻ റൈറ്റ്സ് ഫോറം സംസ്ഥാന കമ്മിററി മാരകമായ മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ഗൂഗുൾ ക്ളാസ് നടത്തി.
വിമുക്തിമിഷൻ കണ്ണൂർ. എക്സൈസ് പ്രിവന്റീവ് ഓഫീസർ. സമീർ ധർമ്മടം ക്ളാസെടുത്തു
ഭാരതീയ ഹ്യുമൺ റൈറ്റ്സ് ഫോറം നാഷണൽ ചെയർമാൻ.അനൂപ് സബർമതി, സംസ്ഥാന ചെയർമാൻ പി.കെ.പത്മനാഭൻ പയ്യന്നൂർ, കേരള റിപ്പോർട്ടേഴ്‌സ് മീഡിയ പഴ്സൺസ് യൂണിയൻ സംസ്ഥാന സമിതി അംഗവും സാമൂഹ്യ പ്രവർത്തകനുമായ ഉസീബ് ഉമ്മലിൽ, BHRF സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ: ജയദേവൻ നായർ. തിരുവനന്തപുരം , സംസ്ഥാന വൈസ് ചെയർമാൻ സൂരജ് കല്ലുവളപ്പിൽ, കണ്ണൂർ. സംസ്ഥാന വൈസ് ചെയർപേഴ്സൺ ബിന്ദു മോൾ എറണാകുളം .തുടങ്ങിയവരും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള BHRF അംഗങ്ങളും പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *