July 14, 2026
  • July 14, 2026
Breaking News
  • Home
  • Uncategorized
  • ഐ എം എ ജില്ലാതല ഓണാഘോഷം സംഘടിപ്പിച്ചു

ഐ എം എ ജില്ലാതല ഓണാഘോഷം സംഘടിപ്പിച്ചു

By on September 13, 2025 0 176 Views
Share

കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഐഎംഎ ഹാളിൽ ഡോക്ടർമാർ കുടുംബാംഗങ്ങള്ക്കുമായി ജില്ലാതല ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐ എം എ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു. ഐ എം എ ജില്ലാ ചെയർമാൻ ഡോ രാജ്മോഹൻ അധ്യക്ഷനായി. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ ശശിധരൻ മുഖ്യാതിഥിയായി സംബന്ധിച്ചു. ജില്ലാ കൺവീനർ ഡോ ലതാ മേരി, ബ്രാഞ്ച് പ്രസിഡണ്ട് ഡോ നിർമ്മൽ രാജ് നേതൃത്വം നൽകി. ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാരുടെ കലാപരിപാടികളും നൃത്തനൃത്യങ്ങളും ശ്രദ്ധേയമായി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *