July 3, 2026
  • July 3, 2026
Breaking News
  • Home
  • Uncategorized
  • അധ്യാപകന്‍റെ കണ്ണില്‍ പെട്ടു, പണി കിട്ടി, വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, മട്ടന്നൂര്‍ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി

അധ്യാപകന്‍റെ കണ്ണില്‍ പെട്ടു, പണി കിട്ടി, വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, മട്ടന്നൂര്‍ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി

By editor on July 3, 2026
0 10 Views
Share

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി. കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു.

ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം. വിദ്യാർത്ഥി മൊബൈല്‍ ഫോണില്‍ നോക്കി പരീക്ഷ എഴുതുന്നത് അധ്യാപകന്‍റെ ശ്രദ്ധയില്‍ പെടുകുയായിരുന്നു. ടെക് നിക്കല്‍ എക്സാമിനേഷൻ ജോയിന്‍റെ കണ്‍ട്രോളർ കമ്മീഷണർക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

Leave a comment

Your email address will not be published. Required fields are marked *