May 13, 2026
  • May 13, 2026
Breaking News
  • Home
  • Uncategorized
  • പുതുച്ചേരി സംസ്ഥാന ഗവൺമെന്റിന്റെ ഹജ്ജ് കോട്ടയിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോകുന്ന ഹാജിമാർ മാഹിയിൽ നിന്നും പുറപ്പെട്ടു

പുതുച്ചേരി സംസ്ഥാന ഗവൺമെന്റിന്റെ ഹജ്ജ് കോട്ടയിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോകുന്ന ഹാജിമാർ മാഹിയിൽ നിന്നും പുറപ്പെട്ടു

By on May 13, 2026 0 16 Views
Share

ഹാജിമാർക്കുള്ള പ്രാർത്ഥനയും,ഫ്ലാഗോണും പൂഴിയിൽ ജുമാ മസ്ജിദ് മഹൽ ഖാസി ഷറഫുദ്ദീൻ അഷ്‌റഫി നിർവഹിച്ചു.ചടങ്ങിൽ പുതുച്ചേരി ഹജ്ജ് കോർഡിനേറ്റർടി കെ വസീം,മാഹി സി എച്ച് സെന്റർ പ്രസിഡണ്ട് എ വി യൂസുഫ്,ഇബ്രാഹിം കുട്ടി തൊണ്ടന്റവിടെ,
കെ ഇ മമ്മൂ,സലീം എഞ്ചിനീയർ,നിസാർ പന്തക്കൽ,ഇ കെ മുഹമ്മദലി,ഷംസുദ്ദീൻ ഗ്രാമത്തി, സുലൈമാൻ ചാലക്കര,
എം സി അഷ്റഫ്,നൗഷാദ് ന്യൂ ഫാഷൻ,എ വി അൻസാർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സി എച്ച് സെന്ററിന്റെ
സേവനവിംഗ് പ്രവർത്തകരായ കെ പി സിദ്ദീഖ്,സക്കീർ,റിനു,നാസർ ഈസ്റ്റ് പള്ളൂർ,റസ്മിൽ,റിഷാദ് കൂടാളി,നംഷീർ,
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *