April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എസ് ടി യു താലൂക്കാഫീസ് ധർണ്ണയും കുടം കമഴ്ത്തി സമരവും സംഘടിപ്പിച്ചു

എസ് ടി യു താലൂക്കാഫീസ് ധർണ്ണയും കുടം കമഴ്ത്തി സമരവും സംഘടിപ്പിച്ചു

By on August 25, 2023 0 121 Views
Share

 

എസ് ടി യു താലൂക്കാഫീസ് ധർണ്ണയും കുടം കമഴ്ത്തി സമരവും സംഘടിപ്പിച്ചു

 

തലശ്ശേരി സംസ്ഥാനത്ത് നിത്യോപയഗ സാധനങ്ങൾ ഉൾപെടെ എല്ലാറ്റിനും വില വർദ്ധിക്കുമ്പോൾ കൈയ്യു കെട്ടി നോക്കി നിൽക്കുന്ന സംസ്ഥാന സർക്കാറിൻ്റെ തെറ്റായ നയത്തിനെതിരെ പൊള്ളുന്ന വിലയും തള്ളുന്ന സർക്കാറും എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് തലശ്ശേരി മേഖല എസ് ടി യു വിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്കാഫീസിനു മുമ്പിൽ ധർണ്ണയും കുടം കമിഴ്ത്തി സമരവും സംഘടിപ്പിച്ചു ധർണ്ണ എസ് ടി യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പഞ്ഞിയ്യൂർ ഉദ്ഘാടനം ചെയ്തു പാലക്കൽ അലവി അദ്ധ്യക്ഷത വഹിച്ചു – തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സാഹിർ പാലക്കൽ -പി കെ സീനത്ത് – ജലീൽ വി – കുഞ്ഞഹമ്മദ് സി പി – എന്നിവർ പ്രസംഗിച്ചു ബി എം ബഷീർ സ്വാഗതവും നസീർ പാറക്കൽ നന്ദിയും പറഞ്ഞു പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *