April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരിയും പരിസരവും വീണ്ടും കലാപ്കലു ഷിതമാക്കാനുള്ള ഗൂഡ നീക്കത്തിൽ പ്രതിഷേധിക്കുക.

തലശ്ശേരിയും പരിസരവും വീണ്ടും കലാപ്കലു ഷിതമാക്കാനുള്ള ഗൂഡ നീക്കത്തിൽ പ്രതിഷേധിക്കുക.

By on June 22, 2024 0 50 Views
Share

ജീവിക്കാനുള്ള അവകാശത്തിൽ മേലുള്ള കയ്യേറ്റം,, മനുഷ്യ ജീവൻ ബലികഴിക്കാൻ വിധിക്കപ്പെട്ട ചാവേറുകളായി തീരുന്ന പാവങ്ങൾ. രാഷ്ട്രീയ പ്രവർത്തനം മനുഷ്യരെ സാമൂഹികമായ ഉണ്ണമാനത്തിനാകണം. കൊന്നൊടുക്കുകയല്ല രാഷ്ട്രീയ പ്രബുദ്തയാണ് പ്രധാനം എന്ന കാഴ്ചപാഡിലേക്ക് പാർട്ടികൾ എത്തി പെടണം. ഇത്തരം ജീന കൃത്യങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ ഒഴിവാക്കണം.


പീപ്പിൾസ മൂവ്മെന്റ് ഫോർ പീസ് തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട്‌ പിലിയുള്ളതിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ഫാദർ സ്‌കരിയ കല്ലൂർ, ജില്ലാ കോർഡിനേറ്റർ സജീവ് മാനിയത്, അനിൽ ഏടത്തിൽ, ഓംനാഥ,, സരള ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *