April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കായംകുളത്ത് എക്സൈസിൻ്റെ കഞ്ചാവ് വേട്ട

കായംകുളത്ത് എക്സൈസിൻ്റെ കഞ്ചാവ് വേട്ട

By on July 12, 2024 0 92 Views
Share

 

 

 

 

കായംകുളം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്യാം കുമാർ.K യും പാർട്ടിയും പുതുപ്പള്ളി – വടക്ക് കൊച്ചുമുറി ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 2.200 കിലോ കഞ്ചാവുമായി കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ അൻസില മൻസിൽ വീട്ടിൽ അഷറഫ് മകൻ ആഷിക്.എ (വയസ്സ് 27/24) എന്നയാൾ പിടിയിലായി. കായംകുളത്തെ ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. കായംകുളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിനായി കൊണ്ട് വന്നകഞ്ചാവാണ്പിടികൂടിയത്. ടിയാൻ കുറച്ച് നാളുകളായി കായംകുളം എക്സൈസ് റേഞ്ച്പാർട്ടിയുടെനിരീക്ഷണത്തിലായിരുന്നു.അതിസാഹസികമായിട്ടാണ് എക്സൈസ് പാർട്ടി ഇയാളെപിടികൂടിയത്.

 

 

 

തുടർന്ന് നിയമാനുസരണം ഇയാൾക്കെതിരെ NDPS നിയമപ്രകാരംകേസെടുത്തിട്ടുള്ളതുംപ്രതിയേയുംതൊണ്ടിമുതലുകളുംബഹു:കോടതി മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തിട്ടുള്ളമാണ്. പാർട്ടിയിൽ അസി: എക്സൈസ്ഇൻസ്പെക്ടർ (Gr) സുനിൽ കുമാർ.C, സിവിൽ എക്സൈസ് ഓഫീസർമാരായവികാസ്.V.R, ദീപു.G, ബിപിൻ.P.G, സുരേഷ്.E.D, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ്.P എന്നിവരും ഉണ്ടായിരുന്നത്

Leave a comment

Your email address will not be published. Required fields are marked *