April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

By on July 19, 2024 0 95 Views
Share

കൊച്ചി: എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവാണെന്ന് ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *