April 16, 2025
  • April 16, 2025
Breaking News

വയനാടിനായി കൈകോർക്കാം

By on July 31, 2024 0 77 Views
Share

ജില്ലയിലെ കളക്ഷൻ സെന്ററുകൾ
കണ്ണൂർ താലൂക്ക് ഓഫീസ് – 9947838198
തലശ്ശേരി സബ് കളക്ടർ ഓഫീസ് – 9446051971
പയ്യന്നൂർ താലൂക്ക് ഓഫീസ് – 9744582178
ഇരിട്ടി താലൂക്ക് ഓഫീസ് – 9446255399
തളിപ്പറമ്പ താലൂക്ക് ഓഫീസ് – 9497528130

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹെൽപ് ലൈൻ നമ്പർ : 9446682300

* രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം

* വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള ആവശ്യ വസ്തുക്കള്‍ കളക്ടറേറ്റിലെ കളക്ഷന്‍ സെന്ററുകളില്‍ തന്നെ എത്തിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം

അവശ്യവസ്തുക്കൾ
1- ടൂത്ത് പേസ്റ്റ്
2- ബ്രഷ്
3- വാഷിംഗ് സോപ്പ്
4- അടിവസ്ത്രങ്ങൾ
5- പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ –
6- ബെഡ് ഷീറ്റ്
7- മാറ്റുകൾ
8- പാത്രങ്ങൾ (പ്ലേറ്റ്)
9- സാനിറ്ററി പാഡ്
10- ബ്ലാങ്കറ്റ്
11- തലയണ
12- ടോർച്ച്
13- ടവൽ
14- സ്ലിപ്പറുകൾ
15- സ്വെറ്ററുകൾ
16- റെയിൻ കോട്ട്

Leave a comment

Your email address will not be published. Required fields are marked *