April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

By on September 11, 2024 0 81 Views
Share

കണ്ണൂർ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമറ്റത്.മദ്രസ അധ്യാപകൻ ഉമയൂർ അഷറഫി എന്നയാൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മർദ്ദനമേറ്റ വിദ്യാർത്ഥി വിഴിഞ്ഞം പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലിസ് കേസെടുത്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *