April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • ഓണക്കിറ്റും, ഓണക്കോടിയും നൽകി

ഓണക്കിറ്റും, ഓണക്കോടിയും നൽകി

By on September 14, 2024 0 76 Views
Share

മാഹി: മാഹി സി.എച്ച് .സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായവർക്കുള്ള കിറ്റുകളും, ഓണക്കോടിയും വിതരണം ചെയ്തു.
മാഹി സർവ്വിസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ സി.എച്ച്. സെന്റർ പ്രസിഡണ്ട് എ വി യൂസഫിന്റെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ചാലക്കര പുരുഷു, ബഷീർ കൈതാങ്ങ് പെരിങ്ങാടി, ടി.കെ. വസീം, കെ.നംഷീർ സംസാരിച്ചു..
എ.വി. അൻസാർ സ്വാഗതവും, സക്കീർ നന്ദിയും പറഞ്ഞു. ഉബൈസ്, മുഹമ്മദ് റംസാൻ , എ.വി. താഹ, റിംഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *