April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാനസികാരോഗ്യം: സൗജന്യ ശിൽപശാല വ്യാഴാഴ്ച

മാനസികാരോഗ്യം: സൗജന്യ ശിൽപശാല വ്യാഴാഴ്ച

By on October 8, 2024 0 88 Views
Share

കണ്ണൂർ: ലോകമാനസികാരോഗ്യ ദിനത്തിൻറെ ഭാഗമായി റൈസ് അപ്പ് മൈൻഡ് ട്രെയിനിങ് ആൻഡ് കൗൺസിലിംഗ് സെൻറിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ വച്ച് നടത്തുന്ന ശില്പശാല സീനിയർ ഹെൽത്ത് കെയർ കൺസൾട്ടന്റ് ഡോ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്യും. ജോലിസ്ഥലത്തെ മാനസികാരോഗ്യം: പോരാട്ടങ്ങൾ, അടയാളങ്ങൾ, പരിഹാരങ്ങൾ എന്ന പ്രമേയത്തിൽ ക്ലാസുകൾ നടത്തും.റൈസ് അപ്പ് കൗൺസിലിംഗ് കൺസൾട്ട് ഷഹനാസ റഷീദ് നേതൃത്വം നൽകും. സൗജന്യ പ്രവേശനത്തിന് താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് ടീം റൈസ് അപ്പ് അറിയിച്ചു.
റജിഃ ഫോൺ നമ്പർ 8921554823

Leave a comment

Your email address will not be published. Required fields are marked *