April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • ഫൂട്ട് പാത്ത് കൈയേറി വഴിയോര കച്ചവടം – പിഴ ചുമത്തി ആരോഗ്യ വിഭാഗം

ഫൂട്ട് പാത്ത് കൈയേറി വഴിയോര കച്ചവടം – പിഴ ചുമത്തി ആരോഗ്യ വിഭാഗം

By on October 19, 2024 0 60 Views
Share

തലശ്ശേരി – എൻസിസി റോഡിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറിന് പുറകുവശത്തായി ഫുട്ട് പാത്തിൽ പൊതുജനങ്ങൾക്ക് വഴി തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ട്രേകളിൽ ഫ്രൂട്ട്സ് നിറച്ചുവെച്ച് വഴിയോര കച്ചവടം നടത്തിയ അഷറഫ് എന്ന വഴിയോരക്കച്ചവടക്കാരന് നഗരസഭ ആരോഗ്യവിഭാഗം പിഴ ചുമത്തി.

Leave a comment

Your email address will not be published. Required fields are marked *