April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂർ – തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

കണ്ണൂർ – തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

By on October 24, 2024 0 138 Views
Share

 

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടാൽ ഒ കെ യു പി സ്കൂളിന് സമീപം അണ്ടർപാ‌സ് ആവശ്യപ്പെട്ടായിരുന്നു സമരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ആർ ഡി ഒ, എൻ എച്ച് ഉദ്യോഗസ്ഥർ, ആർടിഒ, എസിപി എന്നിവർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സർവ്വീസ്
പുന:രാരംഭിക്കാൻ തീരുമാനിച്ചത് അടിപ്പാതക്കായി ആർ ഡി ഒ 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും തീരുമാനമാകും വരെ ഊർപ്പഴശ്ശിക്കാവ് മുതൽ ഒ കെ യു പി സ്കൂൾ വരെ പ്രവൃത്തി നിർത്തിവെക്കും.

Leave a comment

Your email address will not be published. Required fields are marked *