April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, നെഹ്രുവിൻ്റെ കാർട്ടൂൺ ,കാരിച്ചേർ രചനകൾ ക്ഷണിക്കുന്നു.

ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, നെഹ്രുവിൻ്റെ കാർട്ടൂൺ ,കാരിച്ചേർ രചനകൾ ക്ഷണിക്കുന്നു.

By on November 9, 2024 0 100 Views
Share

Jawaharlal Nehru First Prime Minister of India Pandit Jawaharlal Nehru  Images Sketch Vector | Premium AI-generated image

മൗലികമായിരിക്കണം. A 4 Size ആയിരിക്കണം, പേര് അഡ്രസ്. phone നമ്പർ സഹിതം താഴെ പറയുന്ന മേൽവിലാസത്തിലോ .
വാട്ട്സ് നമ്പറായ 9400451864 ലോ നവമ്പർ 14 നുള്ളിൽ അയക്കണം
ഒന്ന്. രണ്ടു മൂന്ന് സ്ഥാനത്തിന് ഉപഹാരവും പൊന്നാടയും നൽകി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ ആദരിക്കുന്നതാണ്
കെ.ശിവദാസൻ
ചെയർമാൻ
ജവഹർ കൾച്ചറൽ ഫോറം. തലശ്ശേരി ആശ്വാസ്
തലശ്ശേരി 5
670 105
9400451864.

Leave a comment

Your email address will not be published. Required fields are marked *