April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആയിഷ സവാദിന് കൊമേഴ്സ് കാർണിവലിൽ ഒന്നാം സ്ഥാനം

ആയിഷ സവാദിന് കൊമേഴ്സ് കാർണിവലിൽ ഒന്നാം സ്ഥാനം

By on November 20, 2024 0 215 Views
Share

കണ്ണൂർ : കേരള കൊമേഴ്സ് ഫോറവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് തൃശ്ശൂർ ബ്രാഞ്ചും സംയുക്തമായി തൃശ്ശൂരിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാന തല കോമേഴ്സ് കാർണിവലിൽ ബെസ്റ്റ് മാനേജർ മത്സരത്തിൽ ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ആയിഷ സവാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 14 ജില്ലകളിൽ നിന്ന് വന്ന 140 മത്സരാർത്ഥികളിൽ നിന്നാണ് ആയിഷ സവാദ് ഈ അഭിമാന നേട്ടം കൈവരിച്ചത്. അഹമ്മദ് സവാദിന്റെയും ഫാബിത സവാദിന്റെയും മകളാണ്.

Leave a comment

Your email address will not be published. Required fields are marked *