April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പോലീസ് കാര്യാലയത്തിൽ വച്ച് നടത്തിയ വിവിധ പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി IPS നിർവഹിച്ചു .

പോലീസ് കാര്യാലയത്തിൽ വച്ച് നടത്തിയ വിവിധ പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി IPS നിർവഹിച്ചു .

By on November 21, 2024 0 206 Views
Share

മലയാള ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് 2024 നവംബർ 1 മുതൽ 7 വരെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിൽ വച്ച് നടത്തിയ വിവിധ പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി IPS നിർവഹിച്ചു . സുജീഷ് കുമാർ (സെക്രട്ടറി – റിക്രിയേഷൻ ക്ലബ് ) സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷീബ മാത്യു (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ) അധ്യക്ഷത വഹിച്ചു. നൗഷാദലി സിപി (മാനേജർ) , സുഖിലാഷ് പി ( കോഴിക്കോട് റൂറൽ ജില്ലാ പോലീസ് അസോസിയേഷൻ സെക്രട്ടറി), എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സന്ദീപ് സി ഐ (ട്രഷറർ – റിക്രിയേഷൻ ക്ലബ് ) നന്ദി പ്രകാശനം നടത്തി

Leave a comment

Your email address will not be published. Required fields are marked *