April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മാന്യരെ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണവും ആദരായനവും

ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മാന്യരെ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണവും ആദരായനവും

By on November 23, 2024 0 30 Views
Share

2024 നവംബർ 23 ന് ശനിയാഴ്ച 3.30 മണിക്ക്
ശാരദാകൃഷ്ണയ്യർ ഹാളിൽ തലശ്ശേരി സ്റ്റേഡിയത്തിനടുത്ത്)
ഉദ്ഘാടനം
ശ്രീ. സുരേഷ് കൂത്തുപറമ്പ് പ്രശസ്ത ചിത്രകാരൻ)
മുഹമ്മദ് അബ്ദുറഹ്മാൻ പ്രൊഫ. എ.പി. സുബൈർ

അനുസ്മരണ മുഖ്യപ്രഭാഷണം
സ്വാതന്ത്ര്യ സമര സേനാനി, കെ.പി.സി.സി. പ്രസിഡണ്ട് സാമുദായിക പരിഷ്ക്കർത്താവ്, ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവർത്തിച്ച മഹാൻ, സ്വന്തം മതനിഷ്ഠയിൽ അടിയുറച്ചു നിന്നുകൊണ്ടുതന്നെ മതരാഷ്ട്രവാദത്തെ തള്ളിക്കളയുകയും, ബഹുസ്വരമായ ഒരൊറ്റ ദേശീ യതയുടെ സൗന്ദര്യത്തിൽ വിശ്വസിച്ചുകൊണ്ട് പ്രവർത്തിച്ച മതേതര-ദേശീയ വാദിയുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 80-ാം ചരമ വാർഷിക ദിനം വിപുലമായ പരിപാടികളിലൂടെ ഞങ്ങൾ നടത്തുകയാണ്.
ആയതിൽ പങ്കെടുക്കാൻ സവിനയം ക്ഷണിക്കുന്നു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ കൾച്ചറൽ ഫോറം, തലശ്ശേരി സംഘടിപ്പിച്ച നെഹ്റുവിന്റെ കാർട്ടൂൺ, കാരിക്കേച്ചർ രചനകളിൽ നടത്തിയ മത്സരത്തിൽ വിജയിച്ചവരെ മൊമന്റോ,
പൊന്നാട അണിയിച്ച് ആദരിക്കുന്നു.
കെ. ശിവദാസൻ
ചെയർമാൻ
94400451864

 

Leave a comment

Your email address will not be published. Required fields are marked *