April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • “അംബേദുക്കറുടെ രാഷ്ട്രീയ വീക്ഷണം ആധുനിക ഇന്ത്യയിൽ ‘

“അംബേദുക്കറുടെ രാഷ്ട്രീയ വീക്ഷണം ആധുനിക ഇന്ത്യയിൽ ‘

By on November 27, 2024 0 57 Views
Share

മഹാനായ ഇന്ത്യൻ ഭരണ ഘടനാ ശിൽപി ഭാരത രത്നം ഡോക്ടർ ബി.ആർ. അംബേദ്ക്കറുടെ ചരമ വാർഷിക ദിനത്തിൽ ഡിസംബർ 6 ന് ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ലേഖന മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ അവാർഡുകൾ നൽകുന്നു
“അംബേദുക്കറുടെ രാഷ്ട്രീയ വീക്ഷണം ആധുനിക ഇന്ത്യയിൽ ‘ എന്നതാണ് വിഷയം. ഹൈസ്കൂൾ വിദ്യാർഥികൾക്കേ മത്സരത്തിൽ പങ്കെടുക്കാവൂ


അപേക്ഷകർ അവർ പഠിക്കുന്ന സ്കൂളിൻ്റെയും ക്ലാസ്സിൻ്റെ പേരും അപേക്ഷയിൽ കാണിക്കണം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ മൊമെന്റോയും പൊന്നാടയും നൽകി ഡിസംമ്പർ 6 ന് തലശ്ശേരിയിൽ നടക്കുന്ന അംബേദ്ക്കർ അനുസ്മരണ സമ്മേളനത്തിൽ ആദരിക്കുന്നതായിരിക്കും
അപേക്ഷകൾ നവ. 30നകം താഴെ കാണുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം
കെ.ശിവദാസൻ
ചെയർമാൻ
ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി
ആശ്വാസ്
നെട്ടൂർ
തലശ്ശേരി – 5
670105

Leave a comment

Your email address will not be published. Required fields are marked *