April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്

ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്

By on December 20, 2024 0 43 Views
Share

ന്യൂ മാഹി : പുന്നോൽ കുറിച്ചിയിൽയങ്ങ് പയനിയേർസ്
ലൈബ്രറി, റീഡിങ്ങ് റൂം , ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
കണ്ണൂർ ചെസ്സ് അസോസിയേഷൻ്റെ സഹകരണത്തോടെ
ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ്
2025 ജനുവരി 5 ഞായർ
ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഓഡിറ്റോറിയത്തിൽ വെച്ച് 15 വയസ്സ് വരെയു, ഓപ്പൺ വിഭാഗങ്ങളിലുമായി രണ്ട് മൽസരങ്ങൾ. വിജയകൾക്ക് പ്രൈസ് മണിയും ട്രോഫിയും മായി 45 സമ്മാനങ്ങൾ.

അന്വേഷണങ്ങൾക്ക്
ഫോൺ: 9496142366,
9447413098

Leave a comment

Your email address will not be published. Required fields are marked *