April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കല്ലായി ഗ്രാമത്തിൻ്റെ കഥ – പ്രകാശനം 21 ന്

കല്ലായി ഗ്രാമത്തിൻ്റെ കഥ – പ്രകാശനം 21 ന്

By on December 20, 2024 0 73 Views
Share

മയ്യഴി: വി.കെ. സുരേഷ് ബാബു രചിച്ച കല്ലായി ഗ്രാമത്തിൻ്റെ കഥ എന്ന ചരിത്ര ഗ്രന്ഥം ശനിയാഴ്ച വൈകുന്നേരം മൂന്നിന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പ്രകാശനം ചെയ്യും.

ന്യൂമാഹി
മലയാള കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കവിയൂർ രാജഗോപാലൻ പുസ്തകം ഏറ്റുവാങ്ങും.

Leave a comment

Your email address will not be published. Required fields are marked *