April 29, 2025
  • April 29, 2025
Breaking News
  • Home
  • Uncategorized
  • ഗവ. ബ്രണ്ണൻ കോളേജിൽ 1977-79 കാലഘട്ടത്തിൽ എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ ഗെറ്റ് ടുഗതർ നടത്തി

ഗവ. ബ്രണ്ണൻ കോളേജിൽ 1977-79 കാലഘട്ടത്തിൽ എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ ഗെറ്റ് ടുഗതർ നടത്തി

By on December 23, 2024 0 284 Views
Share

കെ.റഹ്മത്തുള്ള അദ്ധ്യക്ഷനായ ഗെറ്റ് ടുഗതർ ഇന്ന് ഡിസം – 21 ന് ശനിയാഴ്ച ബ്രണ്ണൻ കോളേജിലാണ് നടത്തിയത്. ഗെറ്റ് ടുഗതർ പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ വിഎസ് . അനിൽകുമാർ ഉദഘാടനം ചെയ്തു.


പ്രൊഫ എം.എൻ. വിജയൻ്റെ മകൻ കൂടിയാണ് വിഎസ് അനിൽകുമാർ ‘പ്രിൻസിപ്പാൾ വാസന്തി, ഡോക്ടർ പുത്തൂർ മുസ്തഫ, അഡ്വ.സുനിൽകുമാർ,ആശാറാ വു, സി. റജുള , പി.വി ഉമ, കെ.ടി. അനിത ജയരാജൻ, എൻ.. മോഹനൻ, അക്ബർ സിദ്ദീഖ്,സി.സുജാത കെ.സനൽ,സത്യദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.ശിവദാസൻ സ്വാഗതവും ആർ.പ്രജയ് നന്ദിയും പറഞ്ഞു.
1977-79 കാലഘട്ടത്തിൽ ബ്രണ്ണൻ കോളേജ് എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ ബ്രൺകോ മെയ്റ്റ്സ് എന്ന സംഘടന രൂപീകരിച്ചു അതിൻ്റെ ബാനറിലാണ് നാലാമത്തെ വർഷവും ഇത് പോലെ ഗെറ്റ് ടുഗതർ നടത്തുന്നത്.
അന്നത്തെ പഠിച്ചവരുടെ വിവിധ കലാ പരിപാടികളും ബ്രണ്ണൻ കോളേജിൻ്റെ ശതോത്തര രജത ജൂബിലി ഹാളിലാണ് പരിപാടി നടത്തിയത്.
രാജ്യത്തിൻ്റെയും പുറത്തും താമസിക്കുന്നവരായ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
കോളേജിൽ നമ്മളോടൊപ്പം പഠിച്ചവരായി നമ്മളെ വിട്ടു പിരിഞവരെയും, ,നമ്മളെ വിട്ടു പിരിഞ്ഞ അദ്ധ്യാപകരെയും ഏറ്റവും ഒടുവിലായി നമ്മളെ വിട്ടു പിരിഞ്ഞ പ്രൊഫ. സൂര്യനാരായണൻ സാറിൻ്റെയും ഓർമ്മകൾക്ക് മുമ്പിൽ പ്രണാമർപ്പിച്ചു തുടങ്ങിയ പരിപാടി ദേശീയ ഗാനം ചൊല്ലി 5 മണിയോടെ പിരിഞ്ഞു
ക്രിസ്തുമസ്സ് – ന്യൂ ഇയർ കെയ്ക്ക് മുറിച്ചും ആഘോഷിച്ചു
കെ.ശിവദാസൻ
സെക്രട്ടറി
ബ്രൺകോ മെയ്റ്റ്സ്
1977 – 79

Leave a comment

Your email address will not be published. Required fields are marked *