April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാഹി അഖിലേന്ത്യാ സെവെൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണന്റ്

മാഹി അഖിലേന്ത്യാ സെവെൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണന്റ്

By on December 23, 2024 0 35 Views
Share

മയ്യഴിയുടെ കലാ-കായിക- സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ 86 വർഷക്കാലമായി സജീവസാനിധ്യമായി നിറഞ്ഞുനിൽക്കുന്ന മാഹി സ്പോർട്സ് ക്ലബ്‌ ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന, മാഹി അഖിലേന്ത്യാ സെവെൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണന്റ്,
2025 ഫെബ്രവരി ആദ്യവാരത്തിൽ ആരംഭിക്കുന്ന വിവരം സ്നേഹപൂർവ്വം പങ്കുവയ്ക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന്റെ 41ാം എഡിഷൻ ഉജ്വല വിജയമാക്കാൻ ബഹു :കേരള നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ
രക്ഷാധികാരിയായി രൂപീകരിച്ച സംഘാടകസമിതിയുടെ ഓഫീസ് ഉദ്ഘാടനം 2024 ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്ക് മാഹി സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ബഹു : മാഹി മുനിസിപ്പൽ കമ്മീഷണർ ശ്രീ.സതേന്ദർ സിംഗ് നിർവഹിക്കുന്നു.

ചടങ്ങിലേക്ക് എല്ലാ കായിക പ്രേമികളെയും ആദരവോടെ ക്ഷണിക്കുന്നു.

അനിൽ വിലങ്ങിൽ
ചെയർമാൻ
സംഘാടക സമിതി.

Leave a comment

Your email address will not be published. Required fields are marked *