April 16, 2025
  • April 16, 2025
Breaking News

അഖിൽ (24) നിര്യാതനായി

By on December 24, 2024 0 148 Views
Share

അഖിൽ

 

ഈസ്റ്റ് പള്ളൂർ കമ്യുണിറ്റി ഹാളിന് സമീപം കോയ്യോട്ട് മീത്തൽ അഖിൽ (24) നിര്യാതനായി.
അച്ഛൻ: പരേതനായ പ്രദിപ് (മാഹി പൊലീസ് ) അമ്മ രേഖ കൊളശ്ശേരി ( ഗവർമെൻ്റ് ഹോസ്പ്പിറ്റൽ പള്ളൂർ).
സഹോദരങ്ങൾ :അക്ഷയ് കുമാർ, അനിരുദ്ധ് ( ആർമി ).

സംസ്കാരം ഇന്നു രാവിലെ 9.30 ന് വീട്ടുവളപ്പിൽ

Leave a comment

Your email address will not be published. Required fields are marked *