April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി സേക്രർട്ട് ഹാർട്ട് ഗേൾസ് ഹൈ സ്ക്കൂൾ 1976-77 കാലഘട്ടത്തിലെ എസ്.എസ്. എൽ.സി ഇംഗ്ലീഷ് മീഡിയം വിദ്യാർഥിനികൾ 47 വർഷങ്ങൾക്ക് ശേഷം ഗെറ്റ് ടുഗതർ നടത്തി.

തലശ്ശേരി സേക്രർട്ട് ഹാർട്ട് ഗേൾസ് ഹൈ സ്ക്കൂൾ 1976-77 കാലഘട്ടത്തിലെ എസ്.എസ്. എൽ.സി ഇംഗ്ലീഷ് മീഡിയം വിദ്യാർഥിനികൾ 47 വർഷങ്ങൾക്ക് ശേഷം ഗെറ്റ് ടുഗതർ നടത്തി.

By on December 24, 2024 0 57 Views
Share

തലശ്ശേരി സേക്രർട്ട് ഹാർട്ട് ഗേൾസ് ഹൈ സ്ക്കൂൾ 1976-77 കാലഘട്ടത്തിലെ എസ്.എസ്. എൽ.സി ഇംഗ്ലീഷ് മീഡിയം വിദ്യാർഥിനികൾ 47 വർഷങ്ങൾക്ക് ശേഷം ഗെറ്റ് ടുഗതർ നടത്തി. തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ്വ അദ്ധ്യാപികമാരായ സിസ്റ്റർ ബർണിസ് ,ശാന്ത, മാർഗരറ്റ് , പുഷ്പ എന്നിവരെ അനുസ്മരിച്ചു.
ആശാ കമ്മത്ത് അദ്ധ്യക്ഷം വഹിച്ചു.
ഗീത-സംഗീത . സി. റജുള , വിദ്യ ശാലിനി, നീത,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.. ആശാ കമ്മത്ത് എന്നവരാണ് നേതൃത്വം നൽകിയത്.
ക്വിസ് മത്സരം, വിവിധ തലങ്ങളിൽ കലാപരിപാടികൾ നടത്തി.
ശേഷം എല്ലാവരും പഠിച്ച സ്ക്കൂൾ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ സന്ദർശിച്ചു.

Leave a comment

Your email address will not be published. Required fields are marked *