April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മത്സ്യവിതരണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന്

മത്സ്യവിതരണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന്

By on December 25, 2024 0 158 Views
Share

തളിപ്പറമ്പ് മത്സ്യ മാർക്കറ്റ് യൂണിറ്റ് എസ് ടി യു വാർഷിക യോഗം ആവശ്യപെട്ടു
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു മുസ്തഫ കെ വി അദ്ധ്യക്ഷത വഹിച്ചു,സി ഉമ്മർ , പി കെ നിസ്സാർ,ഇ അഷ്റഫ്, എം പി ഇസ്മായിൽ,പ്രസംഗിച്ചു, എവി മുഹമ്മദ് ശെരീഫ് സ്വാഗതവും സി അഷ്റഫ് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *