April 16, 2025
  • April 16, 2025
Breaking News

ചരമം

By on January 12, 2025 0 38 Views
Share

കായംകുളം :കൊറ്റുകുളങ്ങര കൂട്ടേത്തുതറയിൽ പരേതനായ കെ ഇബ്രാഹിംകുട്ടി മകളും,പുത്തൻ റോഡ് മുക്ക് സാലിഹ മൻസിൽ കണ്ടപുറത്ത് പൂകുഞ്ഞിന്റ ഭാര്യയുമായ ഇ ഫാത്തിമുത്ത് മരണപ്പെട്ടു, മക്കൾ റസീൽ മുഹമ്മദ്‌ ആസ്ട്രലിയ, റസിക്ക് മുഹമ്മദ്‌ ലണ്ടൻ, മകൾ സാലിഹ റിയാസ് കാനഡ, മരുമക്കൽ റിയാസ് മുഹമ്മദ്‌ കാനഡ,റിസ്‌വാനാ ആസ്ട്രലിയ, ആമിന ലണ്ടൻ,, പരേതനായ മുസ്ലിം ലീഗ് നേതാവും ചന്ദ്രിക കായംകുളം ലേഖകനയിരുന്ന ഇ എം ഹുസൈൻ,, ചന്ദ്രിക കായംകുളം ലേഖകൻ ഐ അബ്ദുൽ വാഹിദ്, ഇ എം റഷീദ് റിയാദ്, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ എന്നിവർ സഹോദരങ്ങളാണ്,, കബറടക്കം കായംകുളം കുറുങ്ങാട് മുസ്ലിം ജമാഅത്തിൽ.

Leave a comment

Your email address will not be published. Required fields are marked *