April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ബാലൻ മാസ്റ്റർ സ്മാരക സംഗീതോത്സവം 8 ന്

ബാലൻ മാസ്റ്റർ സ്മാരക സംഗീതോത്സവം 8 ന്

By on February 3, 2025 0 47 Views
Share

തലശ്ശേരി: പ്രസിദ്ധ സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ സ്മരണക്കായുള്ള പതിനഞ്ചാമത് സംഗീതോത്സവം കാലത്ത് 8 മണി മുതൽ രാത്രി 8 മണി വരെ ബി.ഇ.എം.പി.ഹയർ സെക്കൻഡറിസ്കൂൾ അങ്കണത്തിൽ നടക്കും.
വൈ:5 മണിക്ക് സമാപന സമ്മേളനം പ്രൊഫ: ദാസൻ പുത്തലത്തിന്റെ അദ്ധ്യക്ഷതയിൽ നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യും ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തും.

Leave a comment

Your email address will not be published. Required fields are marked *