April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി

വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി

By on February 15, 2025 0 248 Views
Share

വ്യാപാരികൾ വികസനത്തിന്നും ശുചിത്വത്തിന്നും എതിരല്ല
വ്യാപാരികളുടെ മേൽ പുതുതായി അടിച്ചേൽപ്പിക്കുന്ന തരം തിരിചുള്ള വേസ്റ്റ് ബിൻ സ്ഥാപിക്കാതെ ലൈസൻസ് പുതുക്കാൻ അനുവദിക്കില്ല എന്ന ആശാസ്ത്രീയ നിലപടും
തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചതിലും, ഒരു വ്യക്തിയിൽ നിന്ന് തന്നെ അവരുടെ ഗോഡൗണിനും തൊഴിൽ നികുതി ചോദിക്കുന്ന അന്യായമായ നടപടിയും ഹരിത കർമ്മസേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും മുഴുവൻ സ്ഥാപനത്തിന് മുമ്പിലും, രണ്ട് വീതം വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന നിബന്ധനയെല്ലാം പിൻവലിക്കണമെന്നും സമീപ കാലത്ത് തലശ്ശേരിയിലെ വ്യാപാരികൾ പഴയ പ്രതാപത്തിൽ നിന്ന് വളരെ പിറകോട്ടു പോകുന്നതായിട്ടും വ്യാപാരികളുടെ മേൽ വിവിധ തരത്തിൽ അടിച്ചേൽപ്പിക്കുന്ന എല്ലാ നടപടികളും ഒഴിവാക്കി തരണമെന്നും പറഞ്ഞുകൊണ്ട് തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സിന് നിവേദനം കൈമാറി തലശ്ശേരി ടൗൺ പ്രസിഡണ്ട് ഇല്യാസ് ചാത്താടി മുൻസിപ്പൽ കൗൺസിലർ ഷബീർ സമിതി ട്രഷറർ റഫീഖ് കാത്താണ്ടി എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ ഖാദർ ഫാറൂഖ് എന്നിവർ പങ്കെടുത്തു

വ്യാപാരി വ്യവസായി സമിതി
തലശ്ശേരി ടൗൺ കമ്മിറ്റി

Leave a comment

Your email address will not be published. Required fields are marked *