April 16, 2025
  • April 16, 2025
Breaking News

പൊന്ന്യത്തങ്കം

By on February 25, 2025 0 39 Views
Share

തലശ്ശേരി ഏഴരക്കണ്ടത്തിൽ അരങ്ങേറുന്ന പൊന്ന്യത്തങ്കം നാലാം ദിവസം സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാനം ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവ്വഹിച്ചു.
തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാറാണി അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം എൽ എ,സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി മനോഹരൻ നായർ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
മുൻ മന്ത്രിയും, എം എൽ എ യുമായ കെ.പി. മോഹനൻ അങ്കത്തട്ടിൽ കയറി കളരി വിളക്ക് തെളിച്ചു. വാളും പരിചയുമേന്തിയുള്ള എം എൽ എയുടെ അങ്കച്ചുവടുകൾ ആവേശജനകമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *